Question: ഭാസന്റെ നാടകങ്ങള്‍ കണ്ടുപിടിച്ച സംസ്കൃത പണ്ഡിതന്‍ ആരായിരുന്നു
A. കെ.എ നീലകണ്ഠ ശാസ്ത്രി
B. ജദുനാഥ് സര്‍ക്കാര്‍
C. എസ്. വൈയാപുരി പിള്ള
D. ടി. ഗണപതി ശാസ്ത്രി
Similar Questions
ചുവടെ തന്നിരിക്കുന്ന കവികളില് ജ്ഞാനപീഠ പുരസ്കാരം നേടിയവര് ആരെല്ലാം
1. ജി. ശങ്കരകുറിപ്പ്
2. വൈലോപ്പിള്ളി ശ്രീധരമേനോന്
3. ഒ.എന്‍. വി. കുറുപ്പ്
4. അക്കിത്തം അച്യുതമേനോന്
A. 1, 2, 3 ഇവ ശരി
B. 2, 3, 4 ഇവ ശരി
C. 1, 3, 4 ശരി
D. 1, 2, 4 ഇവ ശരി
അടുക്കളയില് നിന്ന് അരങ്ങത്തേയ്ക്ക് എന്ന നാടകം എഴുതിയതാര്